9 വയസുകാരൻ ഹയാൻ ഉണ്ടാക്കിയ ചിക്കൻ റോസ്സ്ട് | 9 Years Previous Hayan's Particular Rooster Roast and Ghee Rice



ഹയാന് വെറും 9 വയസു മാത്രം. പക്ഷെ വളരെ കുഞ്ഞുന്നാളിൽ തന്നെ ഹയാന് പാചകത്തോട് ആണ് താല്പര്യം. ഒമ്പതാമത്തെ വയസിൽ ഈ ചെറു പയ്യൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിക്കുവാനുള്ള ശ്രമത്തിലാണ്. അപ്പൊ പിന്നെ ഇദ്ദേഹത്തിന്റെ പാചകം നമുക്കും ഒന്ന് ആസ്വദിക്കണ്ടേ?
ഞങ്ങൾ കോഴിക്കോടുള്ള ഹയാന്റെ (ഫറോക്കിൽ ഹയാന്റെ ഉപ്പൂപ്പായുടെ) വീട്ടിൽ എത്തിയപ്പോൾ ഹയാൻ ഒരു സ്പെഷ്യൽ ചിക്കൻ റോസ്ട് പാചകത്തിനായി റെഡി ആയി നിൽക്കുവാരുന്നു. കുറച്ചു കൊച്ചുവർത്തമാനം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഹായാന്റെ പാചകത്തിന് കാഴ്ചക്കാരായി. ഈ ചിക്കൻ റോസ്ട് ഏറ്റവും യോജിച്ചു പോവുന്നത് പത്തിരിയുടെ കൂടെയും നെയ്‌ച്ചോറിന്റെ കൂടെയും ആണ് എന്നാണു ഹയാന്റെ അഭിപ്രായം. ഏതായാലും ഹയാൻ ഉണ്ടാക്കിയ ചിക്കൻ റോസ്റ്റും ഹയാന്റെ ഉമ്മുമ്മ ഉണ്ടാക്കിയ നെയ്ച്ചോറും മറ്റനേകം വിഭവങ്ങളുമായി ഒരു അടിപൊളി ദിവസമായിരുന്നു അന്ന്.
Nowadays, it isn’t unusual to see children who’re fascinated by cooking. Hayan is one such child. He’s 9 years previous, and is enthusiastic about cooking. And he’s aiming for an enormous milestone. Hayan is planning to safe a spot in India Ebook of Information in addition to Asia Ebook of Information, together with his cooking expertise.
We visited Hayan’s grandfather’s home in Feroke, the place he cooked a hen roast for us. It was great to observe him do the whole lot, like a professional. He says that his hen roast goes greatest with ghee rice or pathiri. Take pleasure in his cooking on this video.
Subscribe Hayan’s Channel:
@Hayan Delicacy

Subscribe Meals N Journey: https://goo.gl/pZpo3E
Go to our weblog: FoodNTravel.in
My Vlogging Equipment
Main digital camera: Canon M50 (https://amzn.to/393BxD1)
Secondary digital camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wi-fi Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Gentle: Aputure Amaran AL-MX Bi-Coloration LED Mini Pocket Dimension Gentle (https://amzn.to/397IzXt)

source