Thrissur Almooz Dosa + Kozhikode Grandmaz Ghee Rice and Hen Stew + Koyilandy Karikku Shake
മംഗലാപുരത്തേക്കുള്ള യാത്രയുടെ തുടക്കം. രാവിലെ ബ്രെക്ഫാസ്റ്റിനു തൃശൂരിലെ ഒരു ചെറിയ ചായക്കട, ഉച്ചയൂണ് കോഴിക്കോട്ടു നിന്നും. അങ്ങനെ തലശ്ശേരി എത്തുന്നത് വരെയുള്ള രുചികൾ ആണ് ഈ വിഡിയോയിൽ. An strange roadside restaurant in Thrissur was our first meals…