കൊച്ചിയിൽ തറവാട്ടിലെ മീൻ രുചികൾ | Seafood Meals at Tharavadu Restaurant Varapuzha, Kochi
കൊച്ചി വാരാപ്പുഴയിൽ പെരിയാറിന്റെ ശാഖയുടെ ഓരത്തുള്ള തറവാട് റെസ്റ്റോറന്റ്. അവിടെ ആണ് ഞാനും ചിങ്കുവും മറ്റു ചില സുഹൃത്തുക്കൾക്കൊപ്പം പോയത്. നല്ല സീഫുഡ് കൂട്ടി ഊണ് കഴിക്കുവാൻ പറ്റിയ ഒരിടം. വാഴയിലയിൽ സാദാ ഊണിന്റെ വിഭവങ്ങൾ. കൂടാതെ ഞങ്ങൾ കരിമീൻ മപ്പാസ്,…