നൊസ്റ്റാൾജിയ ബിരിയാണിയുംകോഴി പൊരിച്ചതും | Tasto Style Pattambi | Journey Firm Vlog
#FastFood #Biriyani #ChickenFry പട്ടാമ്പിയിലെ ആളുകളുടെ ഒരു പ്രിയപ്പെട്ട ബിരിയാണി സ്പോട്ട് ആണ് tasto style. കഴിഞ്ഞ ഇരുപത് വർഷമായി പട്ടാമ്പിയിൽ രണ്ടിടത്തായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഞങളുടെ എല്ലാം കുട്ടിക്കാലം രുചിപൂർണമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. Location Particulars: Tasto…